Thodupuzha

വിമുക്തഭടൻ കെ.എൻ. ഭാസ്കരൻ നായർ നിര്യാതനായി

തൊടുപുഴ: വിമുക്തഭടൻ കെ.എൻ. ഭാസ്കരൻ നായർ, ആശാ നിവാസ്, വെങ്ങല്ലൂർ (ഭാസി ച്ചേട്ടൻ-83) നിര്യാതനായി.. സംസ്കാരകർമ്മങ്ങൾ ഇന്ന് (24/9/2021) വൈകിട്ട് 4 മണിയ്ക്ക് വീട്ടുവളപ്പിൽ.

ഭാര്യ :ശാന്ത മക്കൾ: ആശ ദിലീപ്, വിനോദ് കുമാർ, പ്രദീപ് കുമാർ മരുമക്കൾ: ദിലീപ്, മിനി വിനോദ്, മീരാ ദിലീപ്

Related Articles

Back to top button
error: Content is protected !!