Obit

തുടങ്ങനാട് വയലിക്കുന്നേല്‍ വി.ഡി. കുര്യന്‍ (78) നിര്യാതനായി

തുടങ്ങനാട് : വയലിക്കുന്നേല്‍ വി.ഡി. കുര്യന്‍ (78) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച 2.30ന് തുടങ്ങനാട് സെന്റ് തോമസ് ഫൊറോന പള്ളിയില്‍. ഭാര്യ : പരേതയായ ലീലാമ്മ കല്ലറയ്ക്കല്‍. മക്കള്‍ : ബൈജു കുര്യന്‍ (മുട്ടം പഞ്ചായത്ത് മുന്‍ മെമ്പര്‍, സിബികുര്യന്‍ (അസോ. പ്രഫ. ദേവമാത കോളേജ് കുറവിലങ്ങാട്), ജോസ് കുര്യന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കേരള പോലീസ്), ഷീനാ കുര്യന്‍ (അധ്യാപിക ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ അമരാവതി കുമളി ).

മരുമക്കള്‍ :  ആന്‍സി സെബാന്‍ – മൂഴിക്കുഴിയില്‍ (മൂന്നിലവ്), അല്‍ഫോന്‍സ സിബി – മൂലങ്കുഴയ്ക്കല്‍ പാല (അധ്യാപിക സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പാലാ), ബിജിമോള്‍ ജോസ് – കൂരാപ്പള്ളില്‍ മുക്കൂട്ടുതറ (അണ്ടര്‍ സെക്രട്ടറി ഹയര്‍ എഡ്യൂക്കേഷന്‍ തിരുവനന്തപുരം) , ആല്‍വിന്‍ ജോസഫ്-വാഴയില്‍ പാല (വൈസ് പ്രിന്‍സിപ്പല്‍ സെന്റ് ജൂഡ് ഗ്ലോബല്‍ സ്‌കൂള്‍ തലപ്പാടി).

 

Related Articles

Back to top button
error: Content is protected !!