ChuttuvattomThodupuzha

തൊടുപുഴയിലെ വിവിധ പ്രദേശങ്ങളില്‍ ഇന്ന് ജലവിതരണം മുടങ്ങും

തൊടുപുഴ∙ ജല അതോറിറ്റിയുടെ കീഴിൽ തൊടുപുഴ മുനിസിപ്പാലിറ്റി, കുമാരമംഗലം പഞ്ചായത്ത് എന്നീ പ്രദേശങ്ങളിൽ ഇന്ന് ജലവിതരണം മുടങ്ങും. പ്രധാന പ്ലാന്റിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന കിണർ വൃത്തിയാക്കുന്നതിനാലാണ് ജലവിതരണം മുടങ്ങുന്നതെന്ന് പിഎച്ച് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!