Thodupuzha

വാട്ടര്‍ ടാങ്കുകള്‍  വിതരണം ചെയ്തു

തൊടുപുഴ: നഗരസഭ ജനകീയാസൂത്രണ പദ്ധതി പ്രകാരം പട്ടികജാതി വിഭാഗത്തിലെ അര്‍ഹരായ 33 കുടുംബങ്ങള്‍ക്ക് 500 ലിറ്റര്‍ സംഭരണ ശേഷിയുള്ള പി.വി.സി. വാട്ടര്‍ ടാങ്കുകള്‍ വിതരണം ചെയ്തു. നഗരസഭാ മൈതാനിയില്‍ വച്ച് നടന്ന ചടങ്ങ് വൈസ് ചെയര്‍പേഴ്സണ്‍ ജെസി ജോണി ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.ദീപക്, ഷീജ ഷാഹുല്‍ ഹമീദ്, എം.എ.കരീം, ബിന്ദു പത്മകുമാര്‍, ടി.എസ്.രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!