Moolammattam

കിടപ്പ് രോഗിയ്ക്ക് വീല്‍ ചെയര്‍ നല്‍കി സേവാഭാരതി

മൂലമറ്റം: കെട്ടിടം പണിക്കിടെ വീണ് നട്ടെല്ലിന് പരുക്കേറ്റ് കിടപ്പ് രോഗിയ്ക്ക് വീല്‍ ചെയര്‍ നല്‍കി സേവാഭാരതി. അറക്കുളം ചേനംകുഴിയില്‍ ബിബിന്‍ സെബാസ്റ്റ്യന്റെ വീട്ടിലെത്തിയാണ് സേവാഭാരതി പ്രവര്‍ത്തകരും ന്യൂനപക്ഷ മോര്‍ച്ച തൊടുപുഴ മണ്ഡലം സെക്രട്ടറി സൈമണ്‍ ബഞ്ചമിനും ചേര്‍ന്ന് വീല്‍ ചെയറും അരിയും പലചരക്ക് സാധനങ്ങളും കൈമാറിയത്.

Related Articles

Back to top button
error: Content is protected !!