KarimannurLocal Live

സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പു​തു​താ​യി പ്ര​വേ​ശ​നം നേ​ടി​യ​ത് ഏ​ഴു ജോ​ഡി ഇ​ര​ട്ട​ക​ൾ

ക​രി​മ​ണ്ണൂ​ർ : സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പു​തു​താ​യി പ്ര​വേ​ശ​നം നേ​ടി​യ​ത് ഏ​ഴു ജോ​ഡി ഇ​ര​ട്ട​ക​ൾ. ഇ​വ​ർ​ക്കൊ​പ്പം സ്കൂ​ൾ മാ​നേ​ജ​ർ റ​വ. ഡോ. ​സ്റ്റാ​ൻ​ലി പു​ൽ​പ്ര​യി​ൽ പ്ര​വേ​ശ​നോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​സാ​മോ​ൾ ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.  സ്കൂ​ൾ അ​സി. മാ​നേ​ജ​ർ ഫാ. ​മാ​ത്യു എ​ടാ​ട്ട്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​യോ കു​ന്ന​പ്പി​ള്ളി​ൽ, വാ​ർ​ഡ് മെം​ബ​ർ ആ​ൻ​സി സി​റി​യ​ക്, പ്രി​ൻ​സി​പ്പ​ൽ ബി​സോ​യ് ജോ​ർ​ജ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​സ​ണ്‍ ജോ​ണ്‍, എ​ത്സ​മ്മ സെ​ബാ​സ്റ്റ്യ​ൻ, ഹെ​ഡ്മാ​സ്റ്റ​ർ സ​ജി മാ​ത്യു, ജീ​സ് എം. ​അ​ല​ക്സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related Articles

Back to top button
error: Content is protected !!