Uncategorized
യോഗാദിനം

തൊടുപുഴ: യോഗാദിനത്തോടനുബന്ധിച്ച് ജയ്‌റാണി പബ്ലിക് സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും മാതാപിതാക്കളും ഓണ്‍ലൈനിലുടെ യോഗാദിനം ആചരിച്ചു. യോഗാചാര്യന്‍ രാജേഷ് പണിക്കര്‍ മുഖ്യാതിഥിയായിരുന്നു.