Thodupuzha

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

കാഞ്ഞാർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ കാഞ്ഞാർ പോലീസ് അറസ്റ്റ് ചെയ്തു. കോളപ്ര പാത്തിക്കൽ കോളനിയിൽ പാണ്ടിപ്ലാക്കൽ മനോജ് ( 39) ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് കാഞ്ഞാർ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു . പോക്സോ കേസ് എടുത്ത് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Articles

Back to top button
error: Content is protected !!