Local LiveObitThodupuzha
യുവാവ് തൂങ്ങി മരിച്ച നിലയില്‍
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/04/GettyImages-75941158.jpeg?resize=690%2C388&ssl=1?v=1682733095)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ മണക്കാട് കുന്നത്തൂപാറയില് പോടൂര്‍ മോഹനന്റെ മകന് അമലിനെ (20) ആണ് വെള്ളിയാഴ്ച രാവിലെ തറവാട്ട് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാപിതാക്കളുമായി വഴക്കിട്ട ശേഷം വ്യാഴാഴ്ച വൈകുന്നേരം മുതല്‍ അമലിനെ കാണാതായിരുന്നു. നാട്ടുകാരും പോലീസും അന്വേഷണം നടത്തുന്നതിനിടെയാണ് പുലര്‍ച്ചെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)