Local LiveMuthalakodam

ജയ്ഹിന്ദ് ലൈബ്രറിയില്‍ യുവജന ദിനാചരണം സംഘടിപ്പിച്ചു

മുതലക്കോടം: ജയ്ഹിന്ദ് ലൈബ്രറി യുവജനവേദിയുടെ നേതൃത്വത്തില്‍ യുവജന ദിനം ആചരിച്ചു.   പ്രണയം സാംസ്‌കാരികം വിപ്ലവത്തില്‍ നിറയേണ്ട പുതു യവ്വൗനം  എന്ന വിഷയത്തില്‍ അഡ്വ: ബാബു പള്ളിപ്പാട്ട് വിഷയം അവതരിപ്പിച്ചു. സംസ്ഥാന ശാസ്ത്രോത്സവത്തില്‍ എ ഗ്രേഡ് ലഭിച്ച ബാലവേദി പ്രസിഡന്റ് ദേവാനന്ദ് പി.എസി നും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രഡ് ലഭിച്ച അക്ഷയ സാബുവിനും ലൈബ്രറിയുടെ ഉപഹാരം കെ.സി. സുരേന്ദ്രന്‍ വിതരണം ചെയ്തു. ജോര്‍ജ്ജ് സേവ്യര്‍ അധ്യക്ഷത വഹിച്ചു. സജീവ് പി.വി, അനുകുമാര്‍ തൊടുപുഴ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!