Thodupuzha

യൂത്ത് ലീഗ് ജില്ലാ സംഘാടക  സമിതി രൂപീകരണ യോഗം 

തൊടുപുഴ: യൂത്ത് ലീഗ് ജില്ലാ സംഘാടക സമിതി രൂപീകരണ യോഗം സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍

ഉദ്ഘാടനം ചെയ്തു. ലീഗ് ജില്ലാ പ്രസിഡന്റ് എം.എസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് പി.എച്ച് സുധീര്‍, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ടി.എം സലിം, സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ. എം .എ ഷുക്കൂര്‍, ജില്ലാ ജനറല്‍ സെക്രട്ടറി പി.എം അബ്ബാസ്, ട്രഷറര്‍ കെ.എസ് സിയാദ്, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ നിരീക്ഷകനുമായ കെ.എ മാഹിന്‍, എം.എം ബഷീര്‍, പി.എസ് അബ്ദുല്‍ ജബ്ബാര്‍, സലിം കൈപ്പാടം, ടി.എസ് ഷംസുദീന്‍, ടി.കെ നവാസ്, പി.എന്‍ സീതി, കെ.എച്ച് അബ്ദുല്‍ ജബ്ബാര്‍, ട്രഷറര്‍ പി.കെ മൂസ, എം.എ കരിം, സി.കെ ജാഫര്‍, കെ.എ അജ്മല്‍, ആഷിഖ് റഹിം, പി.എം.എ റഹിം, എം.എ സക്കീര്‍ ഹാജി, സഹീര്‍ വാണിയപ്പുര, നിസാര്‍ പഴേരി, ഇ.എ.എം അമീന്‍, കെ.എസ് കലാം, പി.എം നിസാമുദീന്‍, അന്‍ഷാദ് കുറ്റിയാനി, അജാസ് പുത്തന്‍പുര, ഒ.ഇ ലത്തീഫ്, വി. എ നിസാര്‍, സല്‍മാന്‍ ഹനീഫ്, മുഹമ്മദ് ഷഹിന്‍ഷ, ഷിജാസ് കാരകുന്നേല്‍, ഷഫീഖ് ഒ.പി, പി ബി ഷരീഫ്, അന്‍ഷാദ് സി .ജെ, അബ്ദുല്‍ ഹക്കിം കെ എസ്, റിയാസ് പടിപ്പുര എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!