Thodupuzha

യൂത്ത് ലീഗ് ഏകദിന സത്യാഗ്രഹം ശനിയാഴ്ച

തൊടുപുഴ: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏകദിന സത്യാഗ്രഹം ശനിയാഴ്ച തൊടുപുഴയില്‍ നടത്തും. ജില്ലാ പ്രവര്‍ത്തക സമിതി യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്യും. ജില്ലാ ആക്ടിംഗ് പ്രസിഡന്റ് ഇ എ മുഹമ്മദ് അമീര്‍ അധ്യക്ഷത വഹി്ച്ചു. ജനറല്‍ സെക്രട്ടറി പി.എച്ച് സുധീര്‍, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടി.കെ നവാസ്, അന്‍ഷാദ് കുറ്റിയാനി, പി.എം നിസാമുദ്ദീന്‍, വി.എ നിസാര്‍, അന്‍സാരി മുണ്ടയ്ക്കല്‍, മുഹമ്മദ് ഷഹിന്‍ഷാ, ഷിജാസ് കാരകുന്നേല്‍, ഒ.പി ഷെഫീഖ്, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ പി.എന്‍ നൗഷാദ്, കെ.എം അജിനാസ്, റിയാസ് പടിപ്പുരക്കല്‍, നിയോജക മണ്ഡലം പ്രസിഡന്റ് ജനറല്‍ സെക്രട്ടറിമാരായ കെ.എം നിഷാദ്, അനസ്‌കോയാന്‍, സി.ജെ അന്‍ഷാദ്, അബ്ദുല്‍ ഹഖീം, കെ.എസ് കലാം എ്ന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!