Thodupuzha

യുവമോർച്ച പ്രവർത്തകർ കോളപ്രയിൽ പ്രതിഷേധ പ്രകടനം നടത്തി

കുടയത്തൂർ: ഇന്ധന നികുതി കുറയ്ക്കാത്ത പിണറായി സർക്കാരിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് ബിജെപി യുവമോർച്ച പ്രവർത്തകർ കോളപ്രയിൽ പ്രതിഷേധ പ്രകടനം നടത്തി.പ്രതിഷേധ പ്രകടനത്തിന് ബി ജെ പി മണ്ഡലം സെക്രട്ടറി കെ.യു.സിജു ,പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.എൻ. വേണുഗോപാൽ, യുവമോർച്ച നിയോജക മണ്ഡലം സെക്രട്ടറി കെ.എ.വിഷ്ണു , യുവമോർച്ച പഞ്ചായത്ത് പ്രസിഡൻ്റ് ഹരിദത്ത്, വൈസ് പ്രസിഡൻറ് ജ്യോതിഷ്, ജോയ്സ്, അശോകൻ, ജോബൻ, കെ.വി.വിഷ്ണു , വളകാലിൽ ചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Back to top button
error: Content is protected !!