ChuttuvattomThodupuzha
നാരായണ ഗുരുകുല ശതാബ്ദി ആഘോഷം ഞായറാഴ്ച


തൊടുപുഴ: നാരാണ ഗുരുകുലം സ്റ്റഡി സര്‍ക്കിള്‍ അടിമാലി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഗുരുകുല ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള പരിപാടികള്‍ നാളെ രാവിലെ 9.30 മുതല്‍ കല്ലാര്‍കുട്ടി തുളസി റിസോര്‍ട്ട്സില്‍ നടക്കും. നാരായണ ഗുരുകുല സ്റ്റഡി സര്‍ക്കിള്‍ ഇടുക്കി ജില്ല കാര്യദര്‍ശി അഡ്വ വി.എഫ് അരുണാകുമാരി അധ്യക്ഷത വഹിക്കും.
