ChuttuvattomThodupuzha

തൊടുപുഴ 66 കെവി സബ്സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന 11 കെവി ഫീഡറുകളില്‍ ഭാഗികമായി വൈദ്യുതി തടസപ്പെടും

തൊടുപുഴ : ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി വയ്ക്കുന്നതുമായി ബന്ധപ്പെട്ടിട്ടുള്ള ജോലികള്‍ നടക്കുന്നതിനാല്‍ തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ തൊടുപുഴ 66 കെവി സബ്സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന 11 കെവി ഫീഡറുകളില്‍ ഭാഗികമായി വൈദ്യുത തടസം ഉണ്ടാകുമെന്ന്
അധികൃതര്‍ അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!