Thodupuzha

കെ എസ് ആർ ടി സി ബസ് തള്ളി സ്റ്റാർട്ടാക്കി വിദ്യാർത്ഥികൾ മാതൃകയായി.

തൊടുപുഴ : ഇന്നലെ 8:30 ന് തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സ്റ്റാർട്ടാകാൻ പ്രയാസം നേരിട്ട തൊടുപുഴ – വൈക്കം കെ എസ് ആർ ടി സി ബസ് തള്ളി സ്റ്റാർട്ടാകാൻ സന്നദ്ധരായ വിദ്യാർത്ഥികൾ മാതൃകയായി. കുമാരമംഗലം എം കെ എൻ എം ഹയർ സെക്കൻഡറി സ്കൂൾ +2 വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് നന്മയുടെ സഹായ ഹസ്തം നൽകി നല്ല പാഠമായത് .

 

 

Related Articles

Back to top button
error: Content is protected !!