Thodupuzha

മാസ്ക്കുകൾ ​ ഇനി അനിവാര്യമോ? സംസ്ഥാ​ന​ത്തെ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ക്കാ​നൊ​രു​ങ്ങി സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ക്കാ​നൊ​രു​ങ്ങി സ​ർ​ക്കാ​ർ. നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കു​ന്ന​തി​ൽ പ്രാ​ഥ​മി​ക ച​ർ​ച്ച​ക​ൾ തു​ട​ങ്ങി​യ​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

 

ഘ​ട്ടം​ഘ​ട്ട​മാ​യി മാ​സ്ക് മാ​റ്റം ആ​കാ​മെ​ന്നും വി​ദ​ഗ്ധ​ർ പ​റ​യു​ന്നു. ഒ​രു​മാ​സം കൂ​ടി ക​ഴി​ഞ്ഞാ​ൽ ഇ​ള​വു​ക​ൾ ന​ൽ​കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ മാ​സ്ക് ധ​രി​ക്കാ​ത്ത​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ക്കു​ന്ന​തും കു​റ​ച്ചി​ട്ടു​ണ്ട്.

 

സം​സ്ഥാ​ന​ത്തെ കോ​വി​ഡ് രോ​ഗ വ്യാ​പ​നം കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ള​വു​ക​ള്‍ അ​നു​വ​ദി​ക്കാ​ൻ ആ​ലോ​ചി​ക്കു​ന്ന​ത്.

Related Articles

Back to top button
error: Content is protected !!