ChuttuvattomCrimeThodupuzha

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ 2 പേർ പിടിയില്‍

മൂലമറ്റം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ 2 പേർ അറസ്റ്റിൽ. പതിപ്പിള്ളി പുത്തൻവീട്ടിൽ ഹരീഷ് (40) സുഹൃത്ത് പായിപ്പാട്ട് ശ്യാംകുമാർ (33) എന്നിവരെയാണ് കാഞ്ഞാർ പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത 2 പെൺകുട്ടികളെയാണ് ഇവർ പീഡനത്തിന് ഇരയാക്കിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

Related Articles

Back to top button
error: Content is protected !!