Thodupuzha

കുടയത്തൂർ സർവീസ് സഹകരണ ബാങ്ക് സൗജന്യ നോട്ട്ബുക്ക് വിതരണം നടത്തി.

 

 

കുടയത്തൂർ : പഞ്ചായത്തിലെ മുഴുവൻ എൽ.പി സ്കൂൾ വിദ്യാർഥികൾകും ഉള്ള സൗജന്യ നോട്ട്ബുക്ക് വിതരണ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ്‌ കെ കെ മുരളീധരൻ നിർവഹിച്ചു. ബാങ്ക് ഭരണസമിതി അംഗങ്ങൾ ആയ എം ഡി ഹരിബാബു, പുഷ്പ വിജയൻ എന്നിവർ ആശംസകൾ അറിയിച്ചു. ബാങ്ക് സെക്രട്ടറി ഇൻ ചാർജ്‌ സരുൺ മേരി മാത്യു ബാങ്ക് ജീവനക്കാർ വിവിധ സ്കൂളുകളിലെ അധ്യാപകർ , സഹകാരികൾ എന്നിവർ പങ്കെടുത്തു

Related Articles

Back to top button
error: Content is protected !!