Thodupuzha
എൻ വൈ കെ സ്പോർട്സ് മേളയ്ക്ക് തുടക്കമായി .
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/12/IMG-20211220-WA0005.jpg?resize=780%2C470&ssl=1?v=1639975916)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ : NYK സ്പോർട്സ് മേളയ്ക്ക് തുടക്കമായി . ഇടുക്കി ജില്ലാ നെഹ്റു യുവ കേന്ദ്ര യുടെ അഭിമുഖ്യത്തിൽ സോക്കർ സ്കൂളുമായി ചേർന്ന് കുമാരമംഗലം മലയാറ്റിൽ കേശവൻ നായർ മെമ്മോറിയൽ സ്കൂൾ ഗ്രൗണ്ടിൽ തൊടുപുഴ ബ്ലോക്ക് തല കായിക മേളക്ക് തുടക്കം കുറിച്ചു .മേളയുടെ ഭാഗമായി സംഘടിപ്പിച്ച ഹാൻഡ് ബോൾ മത്സരം തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസാ ജോസ് ഹാൻഡ് ബോൾ. ത്രോ ചെയ്ത് ഉൽഘാടനം ചെയ്തു. ചടങ്ങിൽ പി എ സലിംകുട്ടി റഫീഖ് പി ഐ.അമൽ VR. മുൻ കായിക അധ്യാപകൻ ജോസ്.അൻവർ എന്നിവർ ആശംസകൾ അറിയിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)