Thodupuzha
രാഹുല്‍ ഗാന്ധിക്ക് പെന്‍ഷന്‍കാരുടെ ഐക്യദാര്‍ഢ്യം
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/03/ksspa-29-scaled.jpg?resize=780%2C470&ssl=1?v=1680145378)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: രാഹുല്‍ ഗാന്ധിക്ക് അഭിവാദ്യം അര്‍പ്പിച്ച് പെന്‍ഷനേഴ്സ് അസോസിയേഷന് തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിസ്ക്വയറില്‍ ‘ജനാധിപത്യ അവകാശ സംരക്ഷണ സംഗമം’ നടത്തി. സമരപരിപാടി ഗാന്ധിദര്‍ശന്‍വേദി ജില്ലാ ചെയര്മാന് അഡ്വ. ആല്‍ബര്‍ട്ട് ജോസ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് റോയി ജോര്‍ജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എന്‍. ശിവദാസ്, കെ.എസ്.എസ്.പി.എ നേതാക്കളായ ടി.ജെ. പീറ്റര്‍, ഐവാന്‍ സെബാസ്റ്റ്യന്‍, അഗസ്റ്റിന് ജോസഫ്, കെ.എസ്. ഹസ്സന്‍കുട്ടി, ഷെല്ലി ജോണ്‍, ജോജോ ജെയിംസ്, മാത്യൂസ് തോമസ്, ഗര്‍വാസിസ് കെ. സഖറിയാസ്, എസ്. ശശിധരന്‍പിള്ള, എം.ഐ. സുകുമാരന്‍, എസ്. ശങ്കരപിള്ള, എ.സി. മത്തായി, വി.എസ്. മുഹമ്മദ്, എം.ജെ. ലൂയീസ്, എം.സി. അലക്സാണ്ടര്‍, ഇ.യു. ജേക്കബ്, പത്രോസ് എം.പി, റോജര്‍ മാത്യു എന്നിവര്‍ നേതൃത്വം നല്കി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/poster-thodupuzha-new-one-scaled.jpg?resize=708%2C2339&ssl=1)