MuttomThodupuzha

ഇറച്ചിക്കോഴി വിതരണം മെയ് 10,13 തീയതികളിൽ

കോലാനി: കോലാനിയിലെ ജില്ലാ കോഴി വളർത്തൽ കേന്ദ്രത്തിൽ നിന്നും ഇറച്ചി ആവശ്യത്തിനുള്ള കോഴികളെ സർക്കാർ നിരക്കിൽ വിതരണം ചെയ്യുന്നു. മെയ് 10,13 തീയതികളിൽ രാവിലെ 10 മുതൽ 1 വരെയാകും വിതരണം. ആവശ്യമുള്ളവർ 7,8,9 തീയതികളിൽ രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ ഓഫീസിൽ നേരിട്ടെത്തിയോ, ഫോൺ മുഖേനയോ മുൻ‌കൂർ ബുക്ക് ചെയ്യേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് 04862 – 221138

Related Articles

Back to top button
error: Content is protected !!