ChuttuvattomIdukkiThodupuzha
എന്‍.ജി.ഒ ജീവനക്കാരും അധ്യാപകരും ജില്ലാ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/08/WhatsApp-Image-2023-08-07-at-08.09.08.jpeg?resize=780%2C470&ssl=1?v=1691375989)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ഒരു മാസത്തെ ശമ്പളം പരിധിയില്ലാതെ മുഴുവന്‍ ജീവനക്കാര്‍ക്കും ബോണസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജീവനക്കാരും അധ്യാപകരും ജില്ലാ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി. ഇടുക്കി സിവില്‍ സ്റ്റേഷനില്‍ നടന്ന പ്രകടനം എന്‍.ജി.ഒ യൂണിയന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.എം ഹാജറ ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ ജില്ലാ പ്രസിഡന്റ് കെ.ആര് ഷാജിമോന്‍,എന്‍.ജി.ഒ യൂണിയന് സംസ്ഥാന കമ്മിറ്റിയംഗം എസ്. സുനില്‍കുമാര്‍, കെ .ജി. ഒ. എ ജില്ലാ ട്രഷറര്‍ എ. പി മനോജ്, ജി. ഷിബു, കെ. എസ് ജാഫര്‍ഖാന്‍ എന്നിവര്‍ പ്രസംഗിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)