ChuttuvattomObitThodupuzha
തൊടുപുഴ ഗുരു ഐ.ടി.സി. റിട്ട.പ്രിന്‍സിപ്പല്‍ അറയ്ക്കത്തോട്ടത്തില്‍ ജോര്‍ജ് (83) നിര്യാതനായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/11/WhatsApp-Image-2023-11-09-at-16.12.44.jpeg?resize=780%2C470&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തെക്കുംഭാഗം: തൊടുപുഴ ഗുരു ഐ.ടി.സി. റിട്ട.പ്രിന്‍സിപ്പല്‍ അറയ്ക്കത്തോട്ടത്തില്‍ ജോര്‍ജ് (83) നിര്യാതനായി. സംസ്കാരം ശനിയാഴ്ച 2ന് കല്ലാനിക്കല് സെന്റ് ജോര്‍ജ് പള്ളിയില്‍. ഭാര്യ പരേതയായ അന്നക്കുട്ടി കണിയറാകത്ത് കുടുംബാഗം (കല്ലാനിക്കല് സെന്റ് ജോര്‍ജ് യു.പി.സ്കൂള്‍ റിട്ട.അധ്യാപിക). മകന്: ബിനോ ജോര്‍ജ്(എഞ്ചിനീയര്‍,ബാംഗ്ലൂര്‍). മരുമകള്‍: ഡോ. ജൂലി ചെമ്പകശ്ശേരില്‍, കോടിക്കുളം (ഗൈനക്കോളജിസ്റ്റ്,ബാംഗ്ലൂര്‍,)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)