ChuttuvattomThodupuzha
കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്: ജില്ല വനിതാ കണ്വന്ഷന്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/12/disviuds.jpg?resize=780%2C470&ssl=1?v=1701403617)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് ഇടുക്കി ജില്ല വനിതാ കണ്വെന്ഷന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നിഷ സോമന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന അസോസിയേറ്റ് ജനറല്‍ സെക്രട്ടറി വി എം ഫിലിപ്പച്ചന് മുഖ്യപ്രഭാഷണം നടത്തി . സംസ്ഥാന നിര്‍വാഹക സമിതി അംഗം ബിജോയ് മാത്യു , ജില്ലാ സെക്രട്ടറി പി.എം നാസര്‍ , സംസ്ഥാന ഉപസമിതി കണ്‍വീനര്‍ സിനി ട്രീസ , സജി മാത്യു , അജീഷ് കുമാര്‍ ടി ബി , നിസാ മുഹമ്മദ് , ജയ്സമ്മ ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)