Local LiveMoolammattam
പതിപ്പള്ളി ഗവ. ട്രൈബല്‍ യു.പി.സ്കൂളില്‍ യുപിഎസ്എ യുടെ താല്‍ക്കാലിക അധ്യാപക ഒഴിവ്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/01/WhatsApp-Image-2024-01-13-at-4.40.55-AM.jpeg?resize=720%2C470&ssl=1?v=1705210642)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
മൂലമറ്റം:പതിപ്പള്ളി ഗവ. ട്രൈബല്‍ യു.പി.സ്കൂളില്‍ യു.പി.എസ്എ യുടെ താല്‍ക്കാലിക അധ്യാപക ഒഴിവിലേക്ക് ചൊവ്വാഴ്ച രാവിലെ 11.30ന് അഭിമുഖം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി സ്കൂള്‍ ഓഫീസില്‍ ഹാജരാകേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 9497185090
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)