ChuttuvattomThodupuzha
ശാസ്താംപാറ ശ്രീധര്‍മ്മശാസ്താ ക്ഷേത്രം ദേവസ്വം ട്രസ്റ്റ് നവീകരണ കലശം : ധനശേഖരണ കൂപ്പണിന്റെ ഉദ്ഘാടനം നടത്തി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/02/IMG-20240207-WA0201.jpg?resize=780%2C470&ssl=1?v=1707377020)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ : ശാസ്താംപാറ ശ്രീധര്‍മ്മശാസ്താ ക്ഷേത്രം ദേവസ്വം ട്രസ്റ്റ് നവീകരണ കലശത്തിന്റെ ധനശേഖരണാര്‍ത്ഥം ഏര്‍പ്പെടുത്തിയിട്ടുള്ള സമ്മാന കൂപ്പണിന്റെ ആദ്യവില്‍പ്പന നടത്തി. ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് ബിന്‍സി മാര്ട്ടിന് കൂപ്പണ്‍ നല്‍കിക്കൊണ്ട് ക്ഷേത്രം പ്രസിഡന്റ് അശോക് കുമാര്‍ കൂപ്പണിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.മേല്‍ശാന്തി രെബിത്ത്,ക്ഷേത്രം സെക്രട്ടറി അഡ്വ.സൂരജ് കുരീക്കുന്നേല്‍ , ജോയിന്റ് സെക്രട്ടറി അജികുമാര്‍ ലക്ഷ്മിസദനം, നവീകരണ കലശം കണ്‍വീനര്‍ രതീഷ് കൃഷ്ണന് ,പബ്ലിസിറ്റി കണ്‍വീനര്‍ പ്രകാശ് തങ്കപ്പന് എന്നിവരും പങ്കെടുത്തു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-1-scaled.jpg?resize=708%2C2115&ssl=1)