ChuttuvattomThodupuzha
തൊടുപുഴ യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി യോഗം ഇന്ന്
തൊടുപുഴ : യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി യോഗം ഇന്ന് 11ന് പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് എതിര് വശത്തുള്ള ഹോട്ടല്‍ ഹില്‍ഗേറ്റ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ചെയര്മാന് എ.എം. ഹാരിദ്, കണ്‍വീനര്‍ എന്‍.ഐ. ബെന്നി, കോ-ഓഡിനേറ്റര്‍ അഡ്വ. ജോസി ജേക്കബ് എന്നിവര്‍ അറിയിച്ചു. മണ്ഡലം കമ്മിറ്റി കണ്‍വീനര്‍, ചെയര്മാന്, കോഡിനേറ്റര്‍മാര്‍, ഭാരവാഹികള്‍, ഘടക കക്ഷികളുടെ സംസ്ഥാന, ജില്ലാ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കണമെന്ന് നേതാക്കള്‍ ആവശ്യെപ്പട്ടു.