Thodupuzha
കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡ് മാറ്റി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/10/IMG_20211028_212714.jpg?resize=780%2C470&ssl=1?v=1635436904)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ : കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡ് ഇടുക്കി ജില്ലാ ഓഫീസ് 2021 നവംബർ 1 തിങ്കളാഴ്ച മുതൽ പുളിമൂട്ടിൽ കവലയിൽ അമ്മാൻ ബിൽഡിംഗിന്റെ ഒന്നാം നിലയിലേക്ക് മാറ്റി പ്രവർത്തിക്കുന്നതായിരിക്കും എന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)