ChuttuvattomThodupuzha

നഗരസഭയില്‍ 28 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി വിരമിച്ച വി.എസ്.എം നസീറിന് യാത്രയയപ്പ് നല്‍കി

തൊടുപുഴ : നഗരസഭയില്‍ 28 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി വിരമിച്ച വി.എസ്.എം നസീറിന് യാത്രയയപ്പ് നല്‍കി. യാത്രയയപ്പ് സമ്മേളനം സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി ടി.ആര്‍ സോമന്‍ ഉദ്ഘാടനം ചെയ്തു. എന്‍ജിഒ യൂണിയന്‍ ജില്ലാ പ്രസിഡന്റ് സി.എസ് മഹേഷ് അധ്യക്ഷത വഹിച്ചു. എന്‍ജിഒ യൂണിയന്‍ ജില്ലാ സെക്രട്ടറി കെ.കെ പ്രസുഭകുമാര്‍ , സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം ഹാജറ, കെ.ജി.ഒ.എ സംസ്ഥാന കമ്മിറ്റിയംഗം പി.എം ഫിറോസ്,കെഎസ്എസ്പിയു ജില്ലാ ജോ സെക്രട്ടറി പി.പി സൂര്യകുമാര്‍,എന്‍ജിഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ്. സുനില്‍കുമാര്‍, കെജിഎന്‍എ സംസ്ഥാന സെക്രട്ടറിയേറ്റംഗം എം. ആര്‍ രജനി , ജില്ലാ ജോയിന്റ് സെക്രട്ടറി ടി.ജി രാജീവ്എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!