AccidentThodupuzha

ചീറ്റൂര്‍ ആല്‍പ്പാറയില്‍ വീടിന് തീപിച്ചു

തൊടുപുഴ: ചീറ്റൂര്‍ ആല്‍പ്പാറയില്‍ വീടിന് തീപിച്ചു. ഞായറാഴ്ച വൈകിട്ട് 2.45 ഓടെയായിരുന്നു സംഭവം. പാലമറ്റത്തില്‍ മാണിയുടെ ഉടമസ്ഥതയിലുള്ളതാണ് വീട്. വീടിന്റെ ഹാളിലാണ് തീപടര്‍ന്നത്. മുറിയിലുണ്ടായിരുന്ന ടി.വി, വയറിങ്ങ് ഉള്‍പ്പെടെ കത്തി നശിച്ചു. തൊടുപുഴയില്‍ നിന്ന് അഗ്‌നിരക്ഷ സേന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Related Articles

Back to top button
error: Content is protected !!