ChuttuvattomThodupuzha

തൊടുപുഴ മീനംകുന്നേല്‍ ഭാരത്ഗ്യാസ് ഏജന്‍സിയില്‍ ആധാര്‍ മസ്റ്ററിംഗ് ആരംഭിച്ചു

തൊടുപുഴ : മീനംകുന്നേല്‍ ഭാരത്ഗ്യാസ് ഏജന്‍സിയില്‍ ആധാര്‍ മസ്റ്ററിംഗ് ആരംഭിച്ചു. മസ്റ്ററിംഗ് നടത്തുന്നതിനായി ഉപഭോക്താക്കള്‍ ഓഗസ്റ്റ് 31ന് മുന്നേ ഏജന്‍സിയുമായി ബന്ധപ്പെടേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 04862 225236, 8157890001.

 

Related Articles

Back to top button
error: Content is protected !!