Thodupuzha

47 ല​​​ക്ഷ​​​ത്തോ​​​ളം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ നാ​​​ളെ സ്കൂ​​​ളു​​​ക​​​ളി​​​ലേയ്ക്ക് 

കൊച്ചി : ര​​​ണ്ടുവ​​​ർ​​​ഷ​​​ത്തെ ഇ​​​ട​​​വേ​​​ള​​​യ്ക്കു ശേ​​​ഷം സം​​​സ്ഥാ​​​ന​​​ത്തെ മു​​​ഴു​​​വ​​​ൻ സ്കൂ​​​ളു​​​ക​​​ളും നാ​​​ളെ തു​​​റ​​​ക്കു​​​ന്നതോടെ 47 ല​​​ക്ഷ​​​ത്തോ​​​ളം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ നാ​​​ളെ സ്കൂ​​​ളു​​​ക​​​ളി​​​ലെ​​​ത്തു​​​ന്നു.ഒ​​​ന്നു മു​​​ത​​​ൽ പ​​​ത്തു വ​​​രെ 38 ല​​​ക്ഷ​​​ത്തി​​​ൽ​​​പ്പ​​​രം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഏ​​​ഴ​​​ര ല​​​ക്ഷ​​​ത്തോ​​​ളം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ഭാ​​​ഗ​​​ത്തി​​​ൽ 66,000-​​​ത്തോ​​​ളം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​മാ​​​ണു​​​ള്ള​​​ത്. 1,91,000-​​​ത്തോ​​​ളം അ​​​ധ്യാ​​​പ​​​ക​​​രും 22,000-​​​ത്തോ​​​ളം അ​​​ന​​​ധ്യാ​​​പ​​​ക​​​രും സ്കൂ​​​ളു​​​ക​​​ളി​​​ലു​​ണ്ട്.പ്രീ​​​പ്രൈ​​​മ​​​റി വി​​​ഭാ​​​ഗ​​​ത്തി​​​ൽ തി​​​ങ്ക​​​ൾ മു​​​ത​​​ൽ വെ​​​ള്ളി വ​​​രെ 50 ശ​​​ത​​​മാ​​​നം കു​​​ട്ടി​​​ക​​​ളെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി ഉ​​​ച്ച​​​വ​​​രെ ക്ലാ​​​സു​​​ക​​​ൾ ഉ​​​ണ്ടാ​​​കും. പ്രീ​​​പ്രൈ​​​മ​​​റി മു​​​ത​​​ൽ എ​​​ട്ടാം ക്ലാ​​​സ് വ​​​രെ​​​യു​​​ള്ള ഉ​​​ച്ച​​​ഭ​​​ക്ഷ​​​ണ പ​​​ദ്ധ​​​തി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള എ​​​ല്ലാ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും ഉ​​​ച്ച​​​ഭ​​​ക്ഷ​​​ണം വി​​​ത​​​ര​​​ണം ചെ​​​യ്യും.

Related Articles

Back to top button
error: Content is protected !!