ChuttuvattomThodupuzha

അഭിഭാഷകവൃത്തിയില്‍ 55 വര്‍ഷം പൂര്‍ത്തീകരിച്ച അഡ്വ. എം.എം. തോമസിനെ ആദരിച്ചു

തൊടുപുഴ : അഭിഭാഷകവൃത്തിയില്‍ 55 വര്‍ഷം പൂര്‍ത്തീകരിച്ച തൊടുപുഴ ബാറിലെ സീനിയര്‍ അഭിഭാഷകനായ അഡ്വ. എം.എം. തോമസിന് ആദരവൊരുക്കി തൊടുപുഴ സീനിയര്‍ സിറ്റിസണ്‍സ് ഫോറം. സംഘടന പ്രസിഡന്റ് ഡോ. ടോമി ജോര്‍ജ് ,എം.എം. തോമസിനെ പൊന്നാട അണിയിച്ച് ആദരിച്ചു. തുടര്‍ന്ന് ഡോ. ടോമി ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി ടി.ആര്‍. ജലദാസ്, ടി.സി. സെബാസ്റ്റ്യന്‍, ഐ.സി. പൗലോസ്, അഡ്വ. ടി.ജെ. മൈക്കിള്‍ , ഫിലിപ്പ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.

 

 

 

Related Articles

Back to top button
error: Content is protected !!