ChuttuvattomThodupuzha

ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് : ചുങ്കം ഫൊറോനതല കാര്‍ഷിക സെമിനാര്‍ ഇന്ന്

കരിങ്കുന്നം : ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് ചുങ്കം ഫൊറോനതല കാര്‍ഷിക സെമിനാര്‍ വെള്ളിയാഴ്ച വൈകിട്ട് 4ന് ചുങ്കം സെന്റ് മേരീസ് പള്ളിയില്‍ നടക്കും. അതിരൂപത വികാരി ജനറല്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്യും. പി.എ ബാബു പറമ്പിടത്തുമലയില്‍ മുഖ്യപ്രഭാഷണം നടത്തും.

 

Related Articles

Back to top button
error: Content is protected !!