ChuttuvattomObitThodupuzha

വാഴക്കുളം തകരപ്പിള്ളില്‍ ഐപ്പ് മത്തായി (കുഞ്ഞയ്പ്പ്-94) നിര്യാതനായി

വാഴക്കുളം: തകരപ്പിള്ളില്‍ (ചൊള്ളാമടം) ഐപ്പ് മത്തായി (കുഞ്ഞയ്പ്പ്-94) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച്ച 2.30ന് വാഴക്കുളം സെന്റ് ജോര്‍ജ്ജ് ഫോറന പള്ളിയില്‍. ഭാര്യ: പരേതയായ ത്രേസ്യാ,ആലുവ കളരിക്കല്‍ കുടുംബാഗം.മക്കള്‍: മാത്യൂസ്, മോളി, ജോര്‍ജ്ജ്, ഫാ. ജോസഫ് എം.എഫ് വിനു.മരുമക്കള്‍: വത്സ ചക്യത്ത്മൂടയില്‍, കറുകുറ്റി, ജോണ്‍ പുന്നയ്ക്കപ്പടവില്‍, മുതലക്കോടം, കൊച്ചുറാണി കുഴിവേലില്‍, മാങ്കുളം, എല്‍സി മഞ്ഞളിമറ്റത്തില്‍, കൊരട്ടി.

Related Articles

Back to top button
error: Content is protected !!