MuttomThodupuzha

ആലക്കോട് പഞ്ചായത്ത് പ്രത്യേക ഗ്രാമസഭ നടത്തി

ആലക്കോട്: പഞ്ചായത്ത് 7-ാം വാര്‍ഡ് പ്രത്യേക ഗ്രാമസഭ തലയനാട് യുപി സ്‌കൂളില്‍ നടന്നു. വാര്‍ഡ് മെമ്പര്‍ സുലോചന കെ. എയുടെ അധ്യക്ഷതയില്‍ നടന്ന ഗ്രാമസഭ പഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി മാത്യു ഉദ്ഘാടനം ചെയ്തു. പാറമടക്കെതിരെ പ്രമേയം ബേബി ജോസഫ് പഴയിടം അവതരിപ്പിച്ചു. ചര്‍ച്ചയെ തുടര്‍ന്ന് പ്രമേയം വോട്ടിനിടുകയും 10 ശതമാനം ജനങ്ങളുടെ പിന്തുണയോടെ പ്രമേയം പാസാക്കയും ചെയ്തു. വാര്‍ഡ് മെമ്പര്‍ ബേബി മാണിശേരി, ലീല രാജ, വല്‍സാ ശിവന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!