ChuttuvattomThodupuzha

തൊടുപുഴയിൽ ബോധവത്കരണ സെമിനാർ സംഘടിപ്പിക്കും

തൊടുപുഴ: കൽപക അഗ്രി ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി, ഹോർട്ടി കോർപ്പ് ബീ കീപ്പിംഗ് ക്ലസ്റ്റർ, ഇ.എം.സി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ബോധവത്കരണ സെമിനാർ സംഘടിപ്പിക്കും. കാർഷിക ജ്യോതി- 2023ന്റെ ഭാഗമായി നടത്തുന്ന സെമിനാർ വ്യാഴാഴ്ച രാവിലെ 10ന് തൊടുപുഴ ഫാർമേഴ്‌സ് ക്ലബ് ഹാളിൽ നടത്തും. കാഫ്‌കോ ചെയർമാൻ കെ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും. ഇ.എം.സി റിസോഴ്‌സ് പേഴ്‌സൺ സിബി പുരയിടം ക്ലാസുകൾക്ക് നേതൃത്വം നൽകും.

Related Articles

Back to top button
error: Content is protected !!