ChuttuvattomThodupuzha

കല്ലാനിക്കല്‍ സെന്റ് ജോര്‍ജസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ലഹരി വിരുദ്ധ ദിനാചരണം

കല്ലാനിക്കല്‍ : അന്തര്‍ദേശീയ ലഹരി വിരുദ്ധ ദിനം കല്ലാനിക്കല്‍ സെന്റ് ജോര്‍ജസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിവിധ പരിപാടികളോടെ ആചരിച്ചു.സ്‌കൂളിലെ സ്‌കൗട്ട് ആന്റ് ഗൈഡ്, എന്‍എസ്എസ് സംഘടനകളുടെ നേതൃത്വത്തില്‍ വ്യത്യസ്തമായ പരിപാടികളാണ് സംഘടിപ്പിച്ചത്.ലഹരിക്കെതിരെ കയ്യൊപ്പ് എന്ന ആശയത്തില്‍ വിദ്യാര്‍ത്ഥികളുടെ കയ്യൊപ്പ് ചാര്‍ത്തല്‍,ലഹരി ബോധവത്ക്കരണ ക്ലാസ് എന്നിവയും സംഘടിപ്പിച്ചു.കയ്യൊപ്പ് ചാര്‍ത്തി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ.സാജന്‍ മാത്യു പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.

Related Articles

Back to top button
error: Content is protected !!