Thodupuzha

നന്മ മരം സംസ്ഥാന പരിസ്ഥിതി അവാർഡിന് അപേക്ഷ ക്ഷണിച്ചു

തൊടുപുഴ : നന്മ മരം ഗ്ലോബൽ ഫൌണ്ടേഷൻ ട്രസ്റ്റ്‌ വൃക്ഷ വ്യാപന പരിസ്ഥിതി പ്രവർത്തനങ്ങളിൽ മാതൃക പരമായി ഇടപെടുന്നവരെ സംസ്ഥാന തല അവാർഡ് നൽകി ആദരിക്കുന്നു. കുട്ടികളുടെ വിഭാഗത്തിലും, മുതിർന്നവരുടെ വിഭാഗത്തിലുമായി അപേക്ഷ സമർപ്പിക്കാം.  അപേക്ഷ  ജൂൺ മാസം 3 ന് മുമ്പ്  [email protected] എന്ന ഇമെയിൽ വിലാസത്തിൽ അയക്കണമെന്ന് സംസ്ഥാന പരിസ്ഥിതി വിഭാഗം കോർഡിനേറ്റർ സമീർ സിദ്ധീഖി അറിയിച്ചു.

Related Articles

Back to top button
error: Content is protected !!