ChuttuvattomThodupuzha

ആശാവര്‍ക്കര്‍ അഭിമുഖം 12ന്

തൊടുപുഴ : മുന്‍സിപ്പാലിറ്റി പരിധിയില്‍ വരുന്ന ആറാം വാര്‍ഡിലേക്കുള്ള ആശാവര്‍ക്കറെ തെരെഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ചൊവ്വാഴ്ച 2ന് തൊടുപുഴ ജില്ലാ ആശുപ്രതി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. യോഗ്യത എസ്എസ്എല്‍സി . 25 നും 45 നും ഇടയില്‍ പ്രായമുള്ള വിവാഹിതരായിരിക്കണം അപേക്ഷകര്‍. അഭിമുഖത്തിന് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം ഉദ്യോഗാര്‍ത്ഥികള്‍ 1ന് മുമ്പായി അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് 04862 222630 .

 

Related Articles

Back to top button
error: Content is protected !!