Obit

കോലാനി ഓലിയില്‍ ജോസ് അഗസ്റ്റിന്റെ (ഇടുക്കി ഡിസിസി ജനറല്‍ സെക്രട്ടറി) മകന്‍ അഗസ്റ്റിന്‍ ജോസ്(27)നിര്യാതനായി

തൊടുപുഴ : കോലാനി ഓലിയില്‍ ജോസ് അഗസ്റ്റിന്റെ (ഇടുക്കി ഡിസിസി ജനറല്‍ സെക്രട്ടറി) മകന്‍ അഗസ്റ്റിന്‍ ജോസ്(27)നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച 11ന് മാറിക സെന്റ് ജോസഫ് ഫൊറോന പള്ളിയില്‍. മാതാവ് : മിനി മുതലക്കോടം മാളിയേക്കല്‍ കുടുംബാഗം.സഹോദരി : ഡോ.ട്രീസ ജോസ്,കോക്കാട്ട്(പൈക).

 

Related Articles

Back to top button
error: Content is protected !!