Local LiveMoolammattam

പതിപ്പള്ളി ഗവ. ട്രൈബല്‍ യു.പി.സ്‌കൂളില്‍ യുപിഎസ്എ യുടെ താല്‍ക്കാലിക അധ്യാപക ഒഴിവ്

മൂലമറ്റം:പതിപ്പള്ളി ഗവ. ട്രൈബല്‍ യു.പി.സ്‌കൂളില്‍ യു.പി.എസ്എ യുടെ താല്‍ക്കാലിക അധ്യാപക ഒഴിവിലേക്ക് ചൊവ്വാഴ്ച രാവിലെ 11.30ന് അഭിമുഖം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി സ്‌കൂള്‍ ഓഫീസില്‍ ഹാജരാകേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 9497185090

 

 

Related Articles

Back to top button
error: Content is protected !!