ChuttuvattomThodupuzha

കാന്‍സര്‍ സ്‌ക്രീനിംഗ് ക്യാമ്പിന് തുടക്കമായി

തൊടുപുഴ : മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയില്‍ കാന്‍സര്‍ സ്‌ക്രീനിംഗ് ക്യാമ്പിന് തുടക്കമായി.വര്‍ദ്ധിച്ചു വരുന്ന കാന്‍സര്‍ രോഗത്തെ മുന്‍കൂട്ടി കണ്ടെത്തി ഫലപ്രദമായ ചികിത്സ ഉറപ്പാക്കുന്നതിനായാണ് കാന്‍സര്‍ സ്‌ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. സൗജന്യ കൺസൾട്ടേഷനും കുറഞ്ഞ നിരക്കിൽ മാമ്മോഗ്രാം, അൾട്രാസൗണ്ട് സ്‌കാനിംഗ്
ഉൾപ്പടെയുള്ള കാൻസർ സ്‌ക്രീനിംഗ്  പാക്കേജുകള്‍ ഇവിടെ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 8089096684.

 

Related Articles

Back to top button
error: Content is protected !!