ChuttuvattomThodupuzha

ഉപാസനയില്‍ ക്രിസ്മസ് പുതുവത്സരാഘോഷം

തൊടുപുഴ: ഉപാസന സാംസ്‌കാരിക കേന്ദ്രത്തിന്റെയും, നാദോപാസന കലാ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ക്രിസ്മസ് പുതുവത്സരാഘോഷവും, കരോള്‍ ഗാന മത്സരവും, പാപ്പാ മത്സരവും 31ന് ഉപാസന ഓഡിറ്റോറിയത്തില്‍ 2.30 മുതല്‍ നടക്കും.
പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ 9496494246 എന്ന വാട്‌സ് ആപ്പ് നമ്പറില്‍ മെസേജ് ചെയ്യുക. രജിസ്ട്രേഷന്‍ സൗജന്യം. മത്സരങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി 23ന്. ഫോണ്‍: 9447266246, 9400318143, 9645030212

Related Articles

Back to top button
error: Content is protected !!