Obit

മാറിക പുറമഠത്തില്‍ ചാക്കോ ഉതുപ്പ് (ചാക്കോച്ചന്‍-85) നിര്യാതനായി

മാറിക: പുറമഠത്തില്‍ ചാക്കോ ഉതുപ്പ് (ചാക്കോച്ചന്‍-85) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച്ച 2.30 ന് മാറിക സെന്റ് ആന്റണീസ് ക്‌നാനായ കത്തോലിക്ക പളളിയില്‍. ഭാര്യ: ഏലിയാമ്മ. മാറിക പാലക്കീഴില്‍ കുടുംബാംഗമാണ്.
മക്കള്‍: ജോസ്, വത്സ, ബാബു, സിസ്റ്റര്‍ ലിനറ്റ്, ജോമോന്‍, സിനി, മിനി. മരുമക്കള്‍: ആന്‍സി വെട്ടിക്കാനാല്‍ ഉഴവൂര്‍, ജോയി പ്ലാശ്ശേരിയില്‍ നെടിയശാല, ഫ്‌ളവറി വേലിക്കെട്ടേല്‍ ഉഴവൂര്‍, ഷിജി മ്യാലില്‍പുത്തന്‍പുരയില്‍ ചുരുളി, രാജു വടക്കുമുറിയില്‍ അരീക്കര, ബെന്നി കുടിലില്‍ പിറവം.

 

 

Related Articles

Back to top button
error: Content is protected !!