Thodupuzha

വലിച്ചെറിയല്‍ മുക്ത കേരളം

 

തൊടുപുഴ: സംസ്ഥാന സര്‍ക്കാരിന്റെ വലിച്ചെറിയല്‍ മുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായുള്ള നഗരസഭാതല ഉദ്ഘാടനം തൊടുപുഴ എ.പി.ജെ അബ്ദുള്‍കലാം സ്‌കൂളില്‍ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം.എ.കരീം നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ജയലക്ഷ്മി ഗോപന്‍ സന്ദേശം നല്‍കി. നഗരസഭാ ആരോഗ്യവിഭാഗം ജീവനക്കാര്‍, ഹരിതകര്‍മ്മസേനാംഗങ്ങള്‍, സന്നദ്ധസേനാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് സ്‌കൂളിലെ എന്‍.എസ്.എസ് വിദ്യാര്‍ഥികളുടെ സഹകരണത്തോടെ ശുചീകരണ പ്രവര്‍ത്തനങ്ങളും നടന്നു.

Related Articles

Back to top button
error: Content is protected !!