kodikulamLocal Live

കോടിക്കുളം കൃഷിഭവനില്‍ വിത്തുല്‍പ്പാദനത്തിനായി തേങ്ങ സംഭരിക്കുന്നു

കോടിക്കുളം :  കൃഷിഭവന്‍ പരിധിയില്‍ കുള്ളന്‍ ഇനം തെങ്ങുകള്‍ കൃഷി ചെയ്യുന്ന കര്‍ഷകരില്‍ നിന്നും വിത്തുല്‍പ്പാദനത്തിനായി തേങ്ങ സംഭരിക്കുന്നു. കുള്ളന്‍ ഇനത്തിലുള്ള തെങ്ങുകളുള്ള കര്‍ഷകര്‍ കൃഷിഭവനില്‍ പേരു വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഒരു തേങ്ങയ്ക്ക് 70 രൂപ വീതം നല്‍കുന്നതാണ്. കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് വേണം തേങ്ങയിടുന്നതും തിരഞ്ഞെടുക്കുന്നതും. കൂടുതല്‍ വിവരങ്ങള്‍ക്ക് കൃഷിഭവനുമായി ബന്ധപ്പെടുക.

Related Articles

Back to top button
error: Content is protected !!