ChuttuvattomThodupuzha

ആടുകളെ അഴിച്ച് വിട്ട് കൃഷി നശിപ്പിക്കുന്നതായി പരാതി

മൂലമറ്റം: ആടുകളെ അഴിച്ച് വിട്ട് കൃഷി ദേഹണ്ഡങ്ങള്‍ നശിപ്പിക്കുന്നതായി പരാതി. കണ്ണിക്കല്‍ ചായംപ്ലാക്കല്‍ സൈമന്റെ പുരയിടത്തില്‍ ഈ വര്‍ഷം ഇട്ട് മുളച്ച് വന്ന നൂറ്റമ്പതോളം ചുവട് കപ്പ ആടിനെ അഴിച്ച് വിട്ട് നശിപ്പിച്ചു. തീറ്റ ഇല്ലാത്തതു കൊണ്ട് കൊടി, ചീനി, കാച്ചില്‍ തുടങ്ങിയവയെല്ലാം ആട് തിന്ന് നശിപ്പിക്കുകയാണ്. കാലാവസ്ഥ മൂലം കൃഷി ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്.

Related Articles

Back to top button
error: Content is protected !!