Thodupuzha

സ​​​ഹ​​​ക​​​ര​​​ണ എ​​​ക്‌​​​സ്‌​​​പോ എ​​​റ​​​ണാ​​​കു​​​ളം മ​​​റൈ​​​ന്‍​ഡ്രൈ​​​വി​​​ല്‍ 18ന് ​​ആ​​രം​​ഭി​​ക്കും.

കൊ​​​ച്ചി: സ​​​ഹ​​​ക​​​ര​​​ണ മേ​​​ഖ​​​ല​​​യി​​​ലെ ഏ​​​റ്റ​​​വും പു​​​തി​​​യ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളും ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളും പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​നാ​​യി ന​​ട​​ത്തു​​ന്ന സ​​​ഹ​​​ക​​​ര​​​ണ എ​​​ക്‌​​​സ്‌​​​പോ എ​​​റ​​​ണാ​​​കു​​​ളം മ​​​റൈ​​​ന്‍​ഡ്രൈ​​​വി​​​ല്‍ 18ന് ​​ആ​​രം​​ഭി​​ക്കും. ഉ​​ദ്ഘാ​​ട​​നം ​വൈ​​​കി​​​ട്ട് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം നി​​ർ​​വ​​ഹി​​ക്കും. മ​​​ന്ത്രി വി.​​​എ​​​ന്‍. വാ​​​സ​​​വ​​​ന്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ പ്ര​​​തി​​​പ​​​ക്ഷ​ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ന്‍ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​കും. സ്റ്റാ​​​ളു​​​ക​​​ളു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം മ​​​ന്ത്രി പി.​ ​​രാ​​​ജീ​​​വ് നി​​​ര്‍​വ​​​ഹി​​​ക്കും. ജി​​​ല്ല​​​യി​​​ലെ എം​​​പി​​​മാ​​​ര്‍, എം​​​എ​​​ല്‍​എ​​​മാ​​​ര്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​രും പ​​​ങ്കെ​​​ടു​​​ക്കും.

 

60,000 ച​​​തു​​​ര​​​ശ്ര അ​​​ടി​​​യി​​​ല്‍ 210 പ​​​വ​​​ലി​​​യ​​​നു​​​ക​​​ളാ​​​ണ് മേ​​​ള​​​യി​​​ല്‍ സ​​​ജ്ജ​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്. യു​​​എ​​​ല്‍​സി​​​സി​​​എ​​​സ്, മി​​​ല്‍​മ, മ​​​ത്സ്യ​​​ഫെ​​​ഡ്, റെ​​​യ്ഡ് കോ, ​​​റ​​​ബ്‌​​​കോ, ക​​​ണ്‍​സ്യൂ​​​മ​​​ര്‍​ഫെ​​​ഡ്, കേ​​​ര ഫെ​​​ഡ്, എ​​​ന്‍​എം​​​ഡി​​​സി, കേ​​​ര​​​ള ബാ​​​ങ്ക് എ​​​ന്നി​​​വ​​​യ്ക്കു പു​​​റ​​​മെ പ്രാ​​​ഥ​​​മി​​​ക കാ​​​ര്‍​ഷി​​​ക സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ള്‍, ഉ​​​ത്പാ​​​ദ​​​ക സ​​​ഹ​​​ക​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​യും, എ​​​ട്ട് യു​​​വ​​​ജ​​​ന സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ളും, 8000 സ്‌​​​ക്വ​​​യ​​​ര്‍ ഫീ​​​റ്റി​​​ല്‍ ഭ​​​ക്ഷ​​​ണ വൈ​​​വി​​​ധ്യ​​​ങ്ങ​​​ളു​​​മാ​​​യി ഫു​​​ഡ് കോ​​​ര്‍​ട്ടും എ​​​ക്‌​​​സ്‌​​​പോ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി മേ​​​ള​​​യി​​​ല്‍ അ​​​ണി​​​നി​​​ര​​​ക്കും.

 

രാ​​​വി​​​ലെ 9.30 മു​​​ത​​​ല്‍ രാ​​​ത്രി 8.30 വ​​​രെ​​​യാ​​​യി​​​രി​​​ക്കും എ​​​ക്‌​​​സ്‌​​​പോ ന​​​ട​​​ക്കു​​​ക. പ്ര​​​വേ​​​ശ​​​നം പൂ​​​ര്‍​ണ​​​മാ​​​യും സൗ​​​ജ​​​ന്യ​​​മാ​​​ണെ​​​ന്ന് മ​​​ന്ത്രി വി.​​​എ​​​ന്‍. വാ​​​സ​​​വ​​​ന്‍ വാ​​ർ​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു. എ​​ക്സ്പോ 25ന് ​​സ​​മാ​​പി​​ക്കും.

Related Articles

Back to top button
error: Content is protected !!